ഒരു വര്‍ഷത്തിന്‍റെ ഇടവേളക്ക് ശേഷം ഇതാ നമ്മുടെ LBS CSE ’99 മാഗസിന്‍ ഗ്രൂപ്പ് വീണ്ടും സജീവമായിരിക്കുന്നു. സായ്റാം മുന്നിട്ടിറങ്ങി പ്രിയ, പ്രീത, ശ്രീപ, വിമല്‍ അങ്ങനങ്ങനെ എല്ലാരും തിരക്കുകള്‍ക്കിടയിലും ഇത്ര ഉഷാറാക്കുമ്പോള്‍ എങ്ങനെ inspiration വരാതിരിക്കും.. എഞ്ചിനീയറിംഗ് കാലഘട്ടത്തിന്‍റെ അയവിറക്കലുകളും പല ജീവിതാനുഭവങ്ങളും പിന്നെ പുതിയ വിശേഷങ്ങളും ഒക്കെയായി വെബ്‌പേജ് ആകെപാടെ മിനുങ്ങിയിട്ടുണ്ട്. കിഷോര്‍ ആണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട്… Continue Reading →
പേടിയായിരുന്നു ആദ്യം അവനെ കാണുമ്പോഴൊക്കെ, പിന്നെ അത് അവിശ്വസനീയത ആയി.. ഇങ്ങനെ പാവമാകാമോ, ഇങ്ങനെ നിശ്ശബ്ദനാകാമോ .. ഇങ്ങനെ നിഷ്കളങ്കനാവാമോ.. താൻ നടക്കുമ്പോൾ ഒരു ഇല പോലും അറിയരുത്, ഒരു തരി പോലും അനങ്ങരുത് എന്ന വാശി പോലെ .. അതല്ലെങ്കിൽ, തങ്ങളിലാർക്കാണ് കൂടുതൽ ശാന്തത എന്നറിയാൻ മൂളിയാറിലെ ഇളം കാറ്റിനോട് മത്സരിക്കുകയായിരുന്നുവോ അവൻ..? ഉദുമയിലെ… Continue Reading →
© 2024 Our eL Bee S Days — Powered by WordPress
Theme by Anders Noren — Up ↑