വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു. ഓർമ്മകൾക്കുപോലും മങ്ങലേറ്റു തുടങ്ങി. ഇന്നലെ ഞാനൊരു കണ്ണട വാങ്ങി. സ്വപ്നങ്ങൾ കൂടുതൽ മിഴിവോടെ കാണാൻ പറ്റുമോ.? ഓർമ്മയുടെ അറകളെ തുറന്നു വലുതാക്കി കാണിക്കുന്ന കണ്ണടകളും വേണ്ടിയിരിക്കുന്നു. അവിടെ ആ ഒരു രൂപം മാത്രമാണോ ബാക്കി യുള്ളത്.! സൗഹൃദവും പ്രണയവും ഓർമ്മയുടെ തിരശ്ശീലക്കു പിന്നിലേക്കൊളി ച്ചിരിക്കുന്നു. യാത്ര പറഞ്ഞ നിമിഷം മാത്രം ഒരു… Continue Reading →
Long weekend അല്ലെ, ഒരു ഹിന്ദിപ്പടം കാണാനിരുന്നതാ, തപ്പി ചെന്നപ്പോ കണ്ടു dilwale dulhania le jayenge, പുത്രി മുഖം തിരിച്ചൊന്ന് നോക്കി, “Dad, please ..”..ഓ ശരി ..പുച്ഛമാണ് സ്ഥായീ ഭാവം, തരുന്നുണ്ട് ഞാൻ ..അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല, ഒരു പത്തിരുപത്തഞ്ച് തവണയൊക്കെ അവരും സഹിച്ചു .. എന്നാലും.. ആ പോട്ടെ, സ്വപ്നം… Continue Reading →
© 2024 Our eL Bee S Days — Powered by WordPress
Theme by Anders Noren — Up ↑