Author LBS Engineering College, CSE 1999

“ഗെറ്റ് ടുഗെതർ”

നീണ്ട വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലാണ്. ഇരുപത് കൊ ല്ലങ്ങളായിരിക്കുന്നു കോളേജിൽ നിന്നും പുറത്തിറങ്ങിയിട്ട് . പരിപാടിയുടെ  സംഘാടകരായ ജോജിയും അനിതയും മികച്ച രീതിയിൽ തന്നെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . മനോഹരമായ പുൽമേടോടുകൂടിയ വില്ലകളുടെ ഒരു സമുച്ചയം. മീറ്റിംഗ്‌ഹോളും ഡൈനിങ്ങ് ഹോളും ഉണ്ട്. ഭംഗിയുള്ള ഒരു നീന്തൽക്കുളവും. തലേന്ന് പെയ്ത മഴയിൽ എല്ലാ സ്ഥലവും കഴുകി വൃത്തിയാക്കിയത്… Continue Reading →

വീണ്ടും

ഒരു വര്‍ഷത്തിന്‍റെ ഇടവേളക്ക് ശേഷം‍ ഇതാ നമ്മുടെ LBS CSE ’99 മാഗസിന്‍ ഗ്രൂപ്പ്‌ വീണ്ടും സജീവമായിരിക്കുന്നു. സായ്റാം മുന്നിട്ടിറങ്ങി പ്രിയ, പ്രീത, ശ്രീപ, വിമല്‍ അങ്ങനങ്ങനെ എല്ലാരും തിരക്കുകള്‍ക്കിടയിലും ഇത്ര ഉഷാറാക്കുമ്പോള്‍ എങ്ങനെ inspiration വരാതിരിക്കും.. എഞ്ചിനീയറിംഗ് കാലഘട്ടത്തിന്‍റെ അയവിറക്കലുകളും പല ജീവിതാനുഭവങ്ങളും പിന്നെ പുതിയ വിശേഷങ്ങളും ഒക്കെയായി വെബ്‌പേജ് ആകെപാടെ മിനുങ്ങിയിട്ടുണ്ട്‌. കിഷോര്‍ ആണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട്… Continue Reading →

കൂപ്പുകൈ …

പേടിയായിരുന്നു ആദ്യം അവനെ കാണുമ്പോഴൊക്കെ, പിന്നെ അത്‌ അവിശ്വസനീയത ആയി.. ഇങ്ങനെ പാവമാകാമോ, ഇങ്ങനെ നിശ്ശബ്ദനാകാമോ .. ഇങ്ങനെ നിഷ്കളങ്കനാവാമോ.. താൻ നടക്കുമ്പോൾ ഒരു ഇല പോലും അറിയരുത്, ഒരു തരി പോലും അനങ്ങരുത് എന്ന വാശി പോലെ .. അതല്ലെങ്കിൽ, തങ്ങളിലാർക്കാണ് കൂടുതൽ ശാന്തത എന്നറിയാൻ മൂളിയാറിലെ ഇളം കാറ്റിനോട് മത്സരിക്കുകയായിരുന്നുവോ അവൻ..? ഉദുമയിലെ… Continue Reading →

The Chosen One

Looking outside the window I was relishing the unparalleled scenic beauty that passes by. A cool breeze whisked the warm air around. The setting was perfect for chit-chat, which my friends and I were taking total advantage of. It was… Continue Reading →

ക്രാഫ്റ്റ് ഹോബിയ

വർഷങ്ങൾക്കു മുൻപ് – പണ്ട്  പണ്ട്, എന്നൊക്കെ പറയുന്ന പോലെ .. അമേരിക്ക യിലേക്ക് ചേക്കേറിയ കാലം.വന്ന് ഒരു മാസത്തിനുള്ളിൽ ഒന്നു മനസ്സിലായി,ഡിപെൻഡന്റ് വിസ യിൽ വന്ന എനിക്ക് ഒരു ജോലി കിട്ടുന്നത് കുറച്ചു ബുദ്ധിമുട്ടാണെന്ന് . എന്റെ better half  നു കൂട്ടുകാരെല്ലാം tamilians . കല്യാണത്തിനു മുൻപ്‌ കാതൽദേശം സിനിമ കണ്ടു എന്നല്ലാതെ… Continue Reading →

THE “UNINVITED” @ JASMINE BLOSSOMS

Well, where should I start, I have no idea …let me just briefly tell you about our hostel which we named as “Jasmine Blossoms”……totally excited about us shifting into a new place from that room of our poinachi hostel where… Continue Reading →

Janus and Me

I distinctly remember when I was first introduced to Janus. The third year of college, when we had that crazy film festival. As I huddled into that small screening room, just before “Rashomon” started rolling, the screen filled with these… Continue Reading →

വർഷങ്ങൾ പിന്നിടുമ്പോൾ…..

നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ഒരു നിമിഷം ഞാനെന്റെ ആദ്യത്തെ സ്റ്റേജ്  പെർഫോമൻസ് ഓർത്തെടുക്കുകയായിരുന്നു….നഴ്‌സറിയിലെ സ്‌കൂൾ വാർഷികം. ടീച്ചർ ആവശ്യപ്പെട്ടത് പ്രകാരം അമ്മ ഒരു ദിവസം സ്‌കൂളിൽ എത്തി. ടീച്ചർ പരാതിക്കെട്ടഴിച്ചു. “ഞങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി ഈ കുട്ടിയെക്കൊണ്ടൊരു ഡാൻസ് കളിപ്പിക്കാൻ. നോ രക്ഷ! ഇനി അമ്മയെക്കൊണ്ടു പറ്റുമോ എന്നറിയാൻ വിളിപ്പിച്ചതാ…”. എന്റെ യഥാർത്ഥ സ്വഭാവം… Continue Reading →

ഒരു പ്രേമ ബാധ

എൻറെ കാസറഗോഡ് ജീവിതത്തെ പറ്റി പറയുമ്പോൾ മുനീറിനെ ഓർക്കാതെ വയ്യ. വളരെ നാളുകൾ എൻറെ  ഉറക്കം കെടുത്തിയ ചെമ്പൻ മുടിയുള്ള  പൊടിമീശക്കാരൻ. പണ്ട് ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന്ന ഒരു കാലത്ത്‌ നടന്ന കഥയാണ്, സുൽത്താനു ദക്ഷിണ വെച്ച് തന്നെ തുടങ്ങട്ടെ, വായിക്കുക… കഥ തുടങ്ങുന്നത് ഞാൻ പൊയിനാച്ചി ഹോസ്റ്റലിന്റെ മുന്നിൽ… Continue Reading →

തീവണ്ടി

മലബാർ എക്സ്പ്രെസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു നൂറു മധുരമുള്ള ഓർമ്മകൾ അലയടിക്കും. എന്നാൽ ഇനി പറയുന്നത്  അത്ര സുഖമില്ലാത്ത ഒരു ഓർമ്മയാണ്….. എഞ്ചിനീയറിംഗിന് കാസർഗോഡ് പഠിക്കുമ്പോൾ പോയിവരാൻ ആകെ ആശ്രയം മലബാർ, പരശുറാം എക്സ്പ്രസ്സ്‌ എന്നീ രണ്ട് ട്രെയിനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. Konkan railway ഇല്ലാതിരുന്ന കാലം. അന്നൊക്കെ ട്രെയിനിൽ കയറുന്നത് tarson നെ… Continue Reading →

ഡാ മെലിയാ

അതത്ര വലിയ ആനകാര്യമൊന്നുമല്ലടെയ് …ഉറപ്പാണോ? ഇങ്ങക്ക് സഹായിക്കാൻ പറ്റുമോ ?പിന്നെന്താ … കഴിഞ്ഞ ആഴ്ച കോഴിക്കോട് നിന്നും പയ്യന്നൂരിലേക്കു പോകുമ്പോൾ വഴിയരികിൽ കണ്ട ഒരു പരസ്യ ബോർഡാണ് ഈ സംഭാഷണം ഓർത്തെടുക്കാൻ കാരണം.സാധാരണ ഇപ്പോൾ തടി കുറക്കാനുള്ള പരസ്യ ബോർഡുകളാണ് കാണാറ് . “From Fat Belly to Flat Belly ” എന്നൊക്കെ.പക്ഷെ ഇത്… Continue Reading →

Unforced Error

Definition: Unforced Error (src:Tennis) ❝A lost point that is entirely as a result of the player’s own mistake. ❞ One fine Tuesday morning in November 2019, my husband called me and asked me if I am ready for a shocking news. I… Continue Reading →

Ezhimala Sunrise

A journey back to where it all started…  I finally got a chance to spread my wings. Leaving behind years of suffocation with no regrets: nuns and parents watching over my shoulder, a bell that programmed me to listen, to… Continue Reading →

അസ്തമിക്കാത്ത ഓർമ്മകൾ

25 വർഷം പിന്നോട്ടൊരു യാത്ര. ആദ്യമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത് മുതൽ തുടങ്ങുന്നു എന്റെ കാസർഗോഡ് ഓർമ്മകൾ.  എഞ്ചിനീയറിംഗിന്ന് അഡ്മിഷൻ കിട്ടിയത് കേരളത്തിന്റ വടക്കേ അറ്റത്തു 10 മണിക്കൂർ യാത്ര പോകേണ്ട സ്ഥലം ആണെന്നറിഞ്ഞപ്പോഴേ അമ്മയും ബന്ധുക്കളും എതിർത്തു.  പക്ഷെ എന്റെ ചിരകാലസ്വപ്നം പൂവണിയുന്നതിനു അച്ഛൻ മാത്രം കട്ടക്ക് കൂടെ നിന്നു. അങ്ങനെ… Continue Reading →

Towards Rational Thinking

Everyone thinks that they think rationally. But going by the interactions on online social spaces [and in real world], we also see that we believe every other person is being highly irrational.  So, what I’m setting out to explore is… Continue Reading →

The Secret mission of Pilots

Declaration: This is not a real story. The words & graphics are used for creating comedy. There is no relation to anyone living or dead. All are Sankalpikam mathram. The beginning was in the 19th Century. Vote of Thanks for… Continue Reading →

© 2024 Our eL Bee S Days — Powered by WordPress

Theme by Anders NorenUp ↑